¡Sorpréndeme!

ചെറുതോണി അണക്കെട്ട് ഷട്ടർ തുറന്നു | Oneindia Malayalam

2018-08-09 210 Dailymotion

Idukki dam opened after 26 years.
ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്. മൂന്നാം നമ്ബര്‍ ഷട്ടര്‍ 50 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.
ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
#IdukkiDam #Idukki #Rain